താപ്പള്ളി സദാനന്ദൻനിര്യാതനായി



തോട്ടട:കക്കറ വായനശാലയ്ക്ക് സമീപം പെരുമ്പേശ്ശി ഹൗസിൽ താപ്പള്ളി സദാനന്ദൻ(85) നിര്യാതനായി.
ഭാര്യ:സുമിത്ര ചാലിൽ.
മക്കൾ:സുധീഷ്(മിലിട്ടറി), ഷമിൽ,ലിനീഷ്(കാരാറിനകം സർവ്വീസ് സഹകരണ ബേങ്ക്), ഷിജിൽ(അമാന ടൊയോട്ട തോട്ടട). 
മരുമക്കൾ:ഷഹന (മുരിങ്ങേരി),രഹിത (പനയത്താംപറമ്പ്), ദിവ്യ(കിഴുത്തള്ളി),ശ്രുതി. 
ശവസംസ്ക്കാരം നാളെ(ശനി) രാവിലെ 10മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം