കുളങ്ങരക്കണ്ടി ദേവകി നിര്യാതയായി



നടാൽ: നടാൽ ഊർപ്പഴച്ചിക്കാവിന് സമീപം രവീന്ദ്രയിൽ കുളങ്ങരക്കണ്ടി ദേവകി (102) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. കുഞ്ഞിരാമൻ മാസ്റ്റർ. മക്കൾ: ദാമോദരൻ, മീനാക്ഷി, രാഗിണി, രമേശൻ, സുരേഷ് ബാബു വിശ്വനാഥൻ, രഞ്ജിനി. സംസ്കാരം നാളെ (ബുധൻ) രാവിലെ 10 മണിക്ക് മാളികപ്പറമ്പ് ശ്മശാനത്തിൽ
Cont.No.+91 90748 21188

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം