ശശീന്ദ്രൻ ചാലയുടെരണ്ട് പുസ്തകങ്ങൾപ്രകാശനം ചെയ്തു



ചാല :ശശീന്ദ്രൻ ചാലയുടെ രണ്ട് പുസ്‌തകങ്ങൾ പ്രകാശനം ചെയ്തു.
കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ  മാതൃഭൂമി ബുക്‌സിൻ്റെ രാമനില്ലാത്ത ലോകം, ബ്ലൂ ഇങ്ക് ബുക്‌സിൻ്റെ ചിത്രകൂടാരത്തിലെ പാപ്പാത്തി എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. 
കണ്ണൂർ എം എൽ എ അഡ്വ. ടി.ഒ.മോഹനൻ  എഴുത്തുകാരായ ടി.പി വേണുഗോപാലൻ, കെ. ടി.ബാബുരാജ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
ലൈബ്രറി വർക്കിംങ്ങ് ചെയർമാൻ  രത്നകുമാർ എം  അധ്യക്ഷത വഹിച്ചു.കേണൽ വി.പി.സുരേശൻ,
പി.ആർ. രാജൻ, സി.പി.ചന്ദ്രൻ, കെ.സി. ശ്രീനിവാസൻ, ടി.കെ.ഡി. മുഴപ്പിലങ്ങാട്, സുധീർ പയ്യനാടൻ, വി.കെ.ദിവാകരൻ എന്നിവർ പ്രസംഗിച്ചു. വത്സൻ അഞ്ചാം പീടിക, മീര കൊയ്യോട് എന്നിവർ പുസ്തക പരിചയം നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം