കുളപ്പുറത്ത് വിമല നിര്യാതയായി
പെരളശേരി :കുളപ്പുറത്ത് വിമല നിര്യാതയായി,ഭർത്താവ്. പരേതനായ നാവതാംകണ്ടി ഭരതൻ.
മക്കൾ സജിത്ത്കുമാർ ബി.പി (ITI കണ്ണൂർ )
സലിന (പിണറായി ) മരുമക്കൾ രതീശൻ (പിണറായി) റീന
സംസ്കാരം നാളെ(20.8.26) രാവിലെ 11 മണിക്ക് പയ്യാമ്പലം. രാവിലെ 8.30 മുതൽ വീട്ടിൽ പൊതു ദർശനം
Comments
Post a Comment