മമ്പുള്ളി വിനോദിനി നിര്യാതയായി



കാടാച്ചിറ : ആഡൂരിലെ മമ്പുള്ളി വിനോദിനി(66) നിര്യാതയായി.
പരേതരായ മമ്പുള്ളി ചന്ദ്രൻ്റെയും എം ലീലയുടെയും മകളാണ്. സഹോദരങ്ങൾ എ സുജാത (കോഴിക്കോട്), ദിനേശ് (നടാൽ ), സുധ (ആഡൂർ), ശിവേന്ദ്രൻ, മഹീന്ദ്രൻ,പരേതനായ സുധീഷ്. സംസ്കാരം നാളെ (08/08/26) ഉച്ചയ്ക്ക് ഒരു മണിക്ക് പയ്യാമ്പലം പൊതു ശ്മശാനം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം