കടമ്പൂർ സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു
കാടാച്ചിറ :കടമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് സഹകരണ ഓണച്ചന്തയുടെ ആദ്യ വിതരണം കാടാച്ചിറ കൺസ്യൂമർ ആൻഡ്നന്മ സ്‌റ്റോറിൽ ബാങ്ക് പ്രസിഡണ്ട് സി ഒ രാജേഷ് ഉദ്ഘാടനം ചെയ്തു.
കെ. വി അനിഷ് കുമാർ , പി .പ്രകാശൻ ഷാനി സുരേശൻ എന്നിവർ സംസാരിച്ചു.
Comments
Post a Comment