കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ വീണ്ടും എറ്റുമുട്ടി : ഒരാൾക്ക് പരുക്കേറ്റു




ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വീ​ണ്ടും ത​ട​വു​കാ​ർ ഏ​റ്റു​മു​ട്ടി. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ഞ്ചാം ബ്ലോ​ക്കി​ലെ ത​ട​വു​കാ​ര​നാ​യ രാ​മ​ൻ​കു​ട്ടി (56) എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഞായറാഴ്ച്ച രാവിലെ 6.30 ന് ഭ​ക്ഷ​ണ സ​മ​യ​ത്തു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ​യാ​ണ് മ​ർ​ദ്ദ​ന​മു​ണ്ടാ​യ​ത്. അ​ഞ്ചാം ബ്ലോ​ക്കി​ലെ ത​ട​വു​കാ​ര​ൻ കി​ര​ൺ രാ​ജ് ഷെ​ട്ടി​യാ​ണ് മ​ർ​ദ്ദി​ച്ച​ത്. ശ​നി​യാ​ഴ്ച ഉച്ചയ്ക്ക് 11.50ന് ജയിലിലെ കാപ്പ ത​ട​വു​കാ​ർ ത​മ്മി​ൽ ക​ത്തി​ക്കു​ത്തു​ണ്ടാ​യി​രു​ന്നു. ഇതിൽ ഗുരുതരമായി പരുക്കേറ്റയാൾപരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം