കെ.എൻ. കൃഷ്ണൻ നമ്പ്യാർ നിര്യാതനായി

.

  ഇരിക്കൂർ :  പെടയങ്ങോട് തീകുഴിച്ചാൽ  'പ്രഭാതി' ൽ കെ.എൻ. കൃഷ്ണൻ നമ്പ്യാർ (96) നിര്യാതനായി. ഭാര്യ : കല്യാട് താഴത്ത് വീട്ടിൽ പ്രഭാവതി അമ്മ. മകൾ: മായ. മരുമകൻ: ദീപക് കമ്മാരൻ (അക്കൗണ്ടൻ്റ് , മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം). സഹോദരങ്ങൾ:   പരേതരായ കെ.എൻ. മാധവൻ നമ്പ്യാർ, കെ.എൻ. കുഞ്ഞികണ്ണൻ നമ്പ്യാർ, കെ.എൻ. ദേവിയമ്മ,  കെ. എൻ. കുഞ്ഞി പാർവ്വതിയമ്മ, കെ.എൻ. ഓമന അമ്മ. സംസ്ക്കാരം ഇന്ന് 27.08.2026 വ്യാഴം വൈകുന്നേരം 4 മണി വീട്ടുപറമ്പിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം