കൂവേരിയിലെ വി. വി നാരായണൻ നിര്യാതനായി
തളിപറമ്പ് :കൂവേരി ളാവില്‍ വെള്ളുവളപ്പില്‍ വി.വി.നാരായണന്‍(72) നിര്യാതനായി.
ഭാര്യ :നാരായണി കരിക്കൻ ( കണാരംവയൽ ).
മക്കൾ :അനിൽ കുമാർ, അനില (പന്നിയുർ ).
മരുമക്കൾ -ബിന്ദു (അഴീക്കോട്, മണി കണ്ഠൻ (പന്നിയുർ).
സഹോദരങ്ങൾ.ലക്ഷ്മി ( ആലതട്ട് ) പരേതനായ ഗോവിന്ദൻ.
Comments
Post a Comment