കെ .കെ മാധവി നിര്യാതയായി
മക്രേരി :പിലാഞ്ഞി നാലുപുരയിൽ കൂടത്തിൽ കല്യാടൻ മാധവി (93) നിര്യാതയായി.ഭർത്താവ് പരേതനായ കെ. സി. പദ്മനാഭൻ നമ്പ്യാർ. മക്കൾ :മാലതി (ഊട്ടി ), ശാന്ത (കോയമ്പത്തൂർ )ആംബുജാക്ഷൻ (വിമുക്ത ഭടൻ. ചാല ), വിജയൻ (ഊട്ടി )ശോഭന, ഗീത (റിട്ട. പ്രധാന അധ്യാപിക, ഗവ :LP സ്കൂൾ പടന്നക്കാട്. രാജീവൻ (റിട്ട :SI കോസ്റ്റൽ പോലീസ് ). മരുമക്കൾ :ബാലകൃഷ്ണൻ നമ്പ്യാർ (ഊട്ടി )പരേതനായ രാധാകൃഷ്ണ കുറുപ് (പൊയിലൂർ )പ്രഭാകരൻ നമ്പ്യാർ, അനിത,(ചാല )നീന(തെരൂർ )രവീന്ദ്രൻ മാസ്റ്റർ (അതിയടം ), ബിന്ദു (VEO എരഞ്ഞോളി പഞ്ചായത്ത് ). സഹോദരങ്ങൾ: പരേതരായ പദ്മനാഭൻ നമ്പ്യാർ, അമ്മു അമ്മ, അമ്മാളു അമ്മ. സംസ്കാരം നാളെ( 23/08/26)പിലാഞ്ഞി വീട്ട് വളപ്പിൽ രാവിലെ 10മണിക്ക് നടത്തും.
Comments
Post a Comment