സി.പി. ലക്ഷ്മി അമ്മ നിര്യാതയായി
പട്ടാനൂർ : കൊളപ്പ ലീന വില്ലയിൽ സി.പി. ലക്ഷ്മി അമ്മ (92) നിര്യാതയായി ഭർത്താവ് : റിട്ട. അധ്യാപകൻ പരേതനായ ടി. കുഞ്ഞികൃഷ്ണകുറുപ്പ്. മക്കൾ : സി.പി. മോഹനൻ മാസ്റ്റർ (റിട്ട. ഹെഡ് മാസ്റ്റർ കെപിസി എച്ച് എസ് എസ് പട്ടാനൂർ), സി.പി. ഭാനുപ്രകാശ് (കേരള ഗ്രാമീൺ ബേങ്ക്), സി.പി.ലീന (ഹെഡ്മിസ്ട്രസ് കെപിസിഎച്ച്എസ് എസ് പട്ടാനൂർ)), പരേതനായ സി.പി.പത്മനാഭൻ (റിട്ട. ഹെഡ് മാസ്റ്റർ കുയിലൂർ എഎൽപി സ്‌ക്കൂൾ).മരുമക്കൾ: പി.പി. സുജാത , കെ.പി. സരള , പി.സി. ശ്രീകല ( ആശ സ്കൂൾ ) ,കെ.ഒ ധനഞ്ജയൻ ( റിട്ട. പിഡബ്ല്യുഡി).
ഭൗതീകശരീരം ഇന്ന്
ഉച്ചക്ക് ശേഷം കൊളപ്പയിലെ . വീട്ടിൽ എത്തും
സംസക്കാരം പിന്നീട്
Comments
Post a Comment