മുയ്യത്തെ ലോറി ഡ്രൈവർ കെ.പി സാജിദ് നിര്യാതനായി



തളിപറമ്പ് :മുയ്യം വരഡൂലിലെ കണ്ടോത്ത് പുതിയപുരയില്‍ കെ.പി.സാജിദ്(36) നിര്യാതനായി. ഇന്നലെ രാത്രി വരഡൂലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മജീദ്-ഖൈറുന്നീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹസീബ.
മക്കള്‍: മുഹമ്മദ് ആദില്‍, ഷിഫാന.
സഹോദരങ്ങള്‍: ഷബീര്‍, ഷബീന.
കബറടക്കം ഇന്ന് വൈകുന്നേരം വരഡൂല്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം