ചൊക്ളിയിൽ വനിതാഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു




പാനൂർ ::ചൊക്ലിയിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞ് വീണ് മരിച്ചു ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ (51) യാണ് ഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന
യോഗത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത് ഓർക്കാട്ടേരി സ്വദേശിനിയാണ്. പ്രമുഖ നാടക എഴുത്തുകാരൻ സുരേഷ് ബാബു ശ്രീസ്ഥയുടെ ഭാര്യയാണ് ലേഖ. നാല് മാസം മുൻപാണ് ഇവർ ചൊക്ളിയിലേക്ക് സ്ഥലം മാറിയെത്തിയത് പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇവരെ പിണറായി പഞ്ചായത്തിലേക്ക് മാറ്റിയിരുന്നു. ഇതിൽ എൻജിഒ അസോസിയേഷൻ്റെ അന്യായമായ ഇടപെടലുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം