കല്യാട് താഴത്ത് വീട്ടിൽ പ്രഭാകരൻ നമ്പ്യാർ നിര്യാതനായി
ചാല : വല്ലി വിലാസത്തിൽ കല്യാട് താഴത്ത് വീട്ടിൽ പ്രഭാകരൻ നമ്പ്യാർ (79) നിര്യാതനായി. പഞ്ചാബ് നാഷണൽ ബാങ്ക് റിട്ട. മാനേജരാണ്. പരേതരായ പി.വി. മാധവൻ നമ്പ്യാർ- കല്യാട് താഴത്ത് വീട്ടിൽ ദേവിഅമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ : പരേതയായ രാജലക്ഷ്‌മി (ലത). മക്കൾ: രാഹുൽ , രഞ്ജിത്ത്, രഞ്ജന (മൂവരും ഗൾഫ് ). സഹോദരങ്ങൾ: വിജയകുമാർ റ്രിട്ട. ജില്ലാ ബാങ്ക് മാനേജർ മട്ടന്നൂർ), ഗോപിനാഥ് (ചത്തീസ്ഗണ്ഡ്), സുധാകരൻ റ്രിട്ട. ക്ലാർക്ക് മാമാനം അമ്പലം ), ബാബുരാജ് (റിട്ട. ജില്ലാ ബാങ്ക്), സുധാലക്ഷ്മി ത്രില്ലങ്കേരി ), ഗീതക്രാസർകോട് ), പരേതരായ സാഗരൻ നമ്പ്യാർ, പ്രകാശൻ മാസ്റ്റർ. സംസ്കാരം പിന്നീട് നടക്കും.
Comments
Post a Comment