അള്ളാം കുളത്തെ പി.സി.പി ആയിഷ നിര്യാതയായി



തളിപ്പറമ്പ് : അള്ളാംകുളത്തെ ഡോ. ടി.പി.എം സുബൈറിൻ്റെ ഭാര്യ പി.ടി.പി.ആയിഷ(75) നിര്യാതയായി.
മക്കൾ : മുംതാസ്, ഡോ. മിസ്‌രിയ, 
റിസാ മിസ്രി, സഞ്ജബിൽ മിസ്രി, 
സഫർ അൽതാഫ്, സബീബ. 
മരുമക്കൾ: ഇസ്മയിൽ,
സജിന (വളപട്ടണം ),
ഫൗസിയ (മംഗലാപുരം) 
ഷാജഹാൻ (പയ്യന്നൂർ ), 
ഫൈക്ക (തൃക്കരിപ്പൂർ), ശബാന (കണ്ണൂർ).
സഹോദരൻമാർ: 
ഡോ.പി.സി.പി.ഉസ്മാൻ, 
പി.സി.പി.ഉമ്മർകുട്ടി,
പരേതരായ പി.സി.പി മഹമൂദ്, പി.സി.പി അബു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം