രാധ പി. പടുവിലാൻനിര്യാതയായി
ചാല: ചോരക്കൂളം ഹർഷം വീട്ടിൽ താമസിക്കുന്ന രാധ പി. പടുവിലാൻ (84) നിര്യാതയായി ഭർത്താവ് പരേതനായ അച്ചുതൻ. മക്കൾ മധുസൂദനൻ ആടൂർ, ഉഷ ചാവശ്ശേരി, ഉമ കൂത്തുപറമ്പ്, മനോജ് ചോരക്കുളം, പരേതനായ മഹേഷ് തലമുണ്ട, മരുമക്കൾ: പ്രവീണ,
ദേവൻ, ബാലകൃഷ്ണൻ, ബിന്ദു, ദിവ്യ,
സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കടമ്പൂർ പഞ്ചായത്ത് ശ്മശാനം
Comments
Post a Comment