കളപ്പുരയിൽ നാരായണി നിര്യാതയായി
പെരളശേരി :വെള്ളച്ചാൽക്കരയിലെ
കളപ്പുരയിൽ നാരായണി (95) നിര്യാതയായി, കളപ്പുരയിൽ കേളൻ മാത ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ കല്യാണി ടീച്ചർ ,ശ്രീധരൻ, ഭാസ്കരൻ,ചന്ദ്രമതി,പരേതരായ കൃഷ്ണൻ,നാണു
സംസ്കാരം (തിങ്കൾ -10/08/26) രാവിലെ 11മണിക്ക് പയ്യാമ്പലം.
Comments
Post a Comment