പത്മാവതി നിര്യാതയായി



മക്രേരി :ഇ.പത്മാവതി (82) (ബേബി) നിര്യാതയായി. ഭർത്താവ് :
പരേതനായ വരയിൽ രാഘവൻ  (റിട്ട: ഹെഡ്മാസ്റ്റർ മക്രേരി എൽ.പി സ്കൂൾ)  
മക്കൾ :  മനോജ് കുമാർ (വിമുക്ത ഭടൻ), മാധുരി , മഞ്ചേഷ് (വിമുക്ത ഭടൻ), മഹിജ 
    മരുമക്കൾ :നിഷ (മാമ്പ), ഹരീന്ദ്രൻ (ആനേനിമെട്ട), ബിന്ദു, ദിനേശൻ (അഞ്ചരക്കണ്ടി)
നാളെ 22 ന് ശനിയാഴ്ച്ച രാവിലെ 7.30 മുതൽ അമ്പല മെട്ടക്കുള്ള വീട്ടിൽ പൊതുദർശനത്തിനു വച്ച ശേഷം ഭൗതികശരീരം 10.30 ന് പയ്യാമ്പലത്ത് സംസ്കരിക്കും

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം