പോത്തേതിപറമ്പിൽ വടവിൽ രാമചന്ദ്രൻ നിര്യാതനായി



കണ്ണൂർ:  പോത്തേരി പറമ്പിൽ  വടവിൽ രാമചന്ദ്രൻ (89)  ( റിട്ട:നാഷണൽ സ്റ്റോർ അക്കൗണ്ടന്റ് ) താളി കാവ്  ശ്രീറോഷ് മിഡ് ടൗൺ അപ്പാർട്ട് മെൻ്റിൽ നിര്യാതനായി.
ഭാര്യ : പരേതയായ തങ്കം.
മക്കൾ : 
അഞ്ജന, 
അപർണ, പരേതയായ അമൃത.
മരുമക്കൾ : 
വിശാഖ് കുമാർ, അനിൽ കുമാർ,
രഞ്ജിത്ത്.
സംസ്കാരം  നാളെ 15ഓഗസ്റ്റ് 11 മണിക്ക് പെരളശ്ശേരി വടവിൽ തറവാട്  ശ്മശാനത്തിൽ. ഭൗതിക ശരീരം 15 ന് രാവിലെ  ശ്രീ റോഷ് മിഡ് ടൗൺ അപാർട്മെന്റിൽ പൊതുദർശനമു ണ്ടായിരിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം