സി. സനീഷ് നിര്യാതനായി
ചക്കരക്കൽ : :കണയന്നൂരിലെപരേതനായ ചെക്കിച്ചാൽ കുമാരൻ്റെയും നാലാമ്പ്രത്ത് ശാന്തയുടെയു മകൻ
സി. സനീഷ് നിര്യാതനായി
ഭാര്യ :ഷൈനി (ചെമ്പിലോട്)
മകൻ :അനുഗ്രഹ്
സഹോദരങ്ങൾ - സന്തോഷ്
( സി.പി എം കണയന്നൂർ ബ്രാഞ്ച് സെക്രട്ടറി) സലിന (സി.പി എം കണയന്നൂർ ബ്രാഞ്ച് മെമ്പർ)
സജിന സംസ്കാരം നാളെ (തിങ്കൾ)രാവിലെ
10.30 ന് പയ്യാമ്പലം
Comments
Post a Comment