ഓടക്കാടിലെ ജജിത്ത് നിര്യാതനായി
കൂത്തുപറമ്പ് : പാതിരിയാട് ഓടക്കാട് ദേശസേവാ സംഘത്തിന് സമീപം ശ്രീഭവനിൽ ജജിത്ത് ( 48 ) നിര്യാതനായി.
മുൻ ഐ. ഡി. ബി. ഐ ജീവനക്കാരനായിരുന്നു. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജ് 1994-96 പ്രീഡിഗ്രി കൂട്ടായ്മ ഓർമ്മ തണലിൽ ഇത്തിരി നേരം കൂട്ടായ്മയുടെ മെമ്പറായിരുന്നു.
റിട്ട. വ്യോമസേന ഉദ്യോഗസ്ഥനും കനറാ ബേങ്ക് ജീവനക്കാരനുമായിരുന്ന കെ.പി ജനാർദ്ദനൻ്റെയും പരേതയായ പങ്കജാക്ഷിയുടെയും മകനാണ്.
ഭാര്യ : വി ജിഷ (യോഗക്ഷേമ ഫിനാൻസ് തലശേരി).
മകൾ : അശ്വതി (മമ്പറം ഹൈസ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥി).
സഹോദരങ്ങൾ : ജനീഷ് (പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ ജീവനക്കാരൻ), ജിംന(കരുനാഗപ്പള്ളി) .
സംസ്‌കാരം നാളെ വ്യാഴാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് .
Comments
Post a Comment