കിഴുന്ന പൊയിലിൽ ലക്ഷ്മി നിര്യാതയായി
കാടാച്ചിറ :ആഡൂർകിഴുന്ന പൊയിലിൽ ലക്ഷ്മി (91) നിര്യാതയായി.
സഹോദരങ്ങൾ: ഉത്തമൻ, പരേതരായ യശോദ, കുമാരൻ, കൗസല്യ, ലീല (ആഡൂർ). മൃതദേഹം ആഡൂരിലെ ശശിയുടെ (റേഷൻ പീടിക) വീട്ടിൽ.
ശവസംസ്ക്കാരം നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് മാളികാപറമ്പ് പൊതുശ്മശാനത്തിൽ.
Comments
Post a Comment