കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി




കൊട്ടിയൂർ:കൊട്ടിയൂരിൽ ബാവലിപുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
തുരുത്തിക്കാട്ടിൽ ശാന്തമ്മയുടെ (75) മൃതദേഹമാണ് ബാവലി പുഴയിൽ നിന്ന് പേരാവൂർ അഗ്നിരക്ഷാ സേന ഇന്ന് രാവിലെ കണ്ടെടുത്തത്
പാമ്പറപ്പാൻ പാലത്തിന് സമീപത്ത് നിന്നാണ് ഇന്ന് രാവിലെ 10 മണിയോടെ മൃതദേഹം കണ്ടെടുത്തത് പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ഇവരെ വീട്ടിൽ നിന്നും കാണാതായത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം