സുകുമാർ നിര്യാതനായി


മാവിലായി:
കീഴറ ആർ ഡി സിക്ക് സമീപം 'സുജോതിൽ' സുകുമാർ (72) നിര്യാതനായി.
എയർഇന്ത്യയിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു.
പരേതരായ പുതുക്കുടി കുഞ്ഞിരാമൻ്റേയും റാണി രാമൻ്റേയും മകനാണ്.
ഭാര്യ:ജ്യോതി സുകുമാർ.
മക്കൾ:രുചിക,രചിത്ത്.
മരുമകൻ:നിഖിൽ മതുമ്മൽ (കാപ്പാട്)
ശവസംസ്കാരം നാളെ (തിങ്കൾ) രാവിലെ 9  മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം