കോമളവല്ലി നിര്യാതയായി



ചക്കരക്കൽ :കോയ്യോട്  കേളപ്പൻ മുക്കിലെ     കോമളവല്ലി (61) നിര്യാതയായി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പയ്യാമ്പലത്ത്.
കുയിലൂരിലെ
പരേതനായ എം കെ കുഞ്ഞികണ്ണൻ_
ദേവകി ദമ്പതികളുടെ മകളാണ്. ഭർത്താവ് : പരേതനായ ദേവദാസ്.മക്കൾ : അഭിഷേക്, അഭിനവ് (ഇന്ത്യൻ ആർമി), മാളവിക
സഹോദരങ്ങൾ :
നളിനി, മോഹനൻ, രാജൻ, അജിത്, ബിജിത്ത്, റോജ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം