ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി
കാടാച്ചിറ : മുസ്‌ലിം ലീഗിൻ്റെ ആരാധ്യനായ നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ
കാടാച്ചിറ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി അനുസ്മരിച്ചു. ചടങ്ങിൽ
ജലീൽ കാടാച്ചിറ സ്വാഗതം പറഞ്ഞു.
ഖാലിദ് മുരിങ്ങോളി അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം പി മുഹമ്മദലി അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അഷ്‌ക്കർ ഫറോക്
താഹിർ ഹാജി, ഹാഷിം മൂസ, ലത്തീഫ് കാടാച്ചിറ , കബീർ കുന്നുമ്മൽ, ശിഹാബ് കാടാച്ചിറ, റഖീബ്. പി. ടി, വാർഡ് മെമ്പർ ഹഫ്‌സീന, നസ്റീന ജലീൽ, സുമയ്യത് മുരിങ്ങോളി, നസീർ കോട്ടൂർ, ഖാദർ ആഡൂർ, മിശാൽ. വി. പി, അമാൻ. പി. ടി, സിനാൻ, കാടാച്ചിറ, റസൽ കാടാച്ചിറ, അനസ്. വി.പി, ആദിൽ. പി. ടി എന്നിവർ സംസാരിച്ചു. വി കെ
ഉമ്മർ.നന്ദി പറഞ്ഞു.
Comments
Post a Comment