ചത്തോത്ത് പുഷ്പവല്ലി നിര്യാതയായി



കൂത്തുപറമ്പ് : നരവൂർ വിഷ്ണുക്ഷേത്രം
റോഡ് ശോഭശ്രിയിൽ ചേനിച്ചേരി ചത്തോത്ത് പുഷ്പവല്ലി (85) നിര്യാതയായി.
ഭർത്താവ് :നിങ്കിലെരീ ബാലകൃഷ്ണൻ നമ്പ്യാർ  (റിട്ടയേർഡ്  ഡെപ്യൂട്ടി ഫിനാൻഷ്യൽ കൺട്രോളർ, നെയ്‌വേലി ലീഗ് നൈറ്റ് കോർപറേഷൻ ) മക്കൾ :ശോഭന (എറണാകുളം), ശ്രീജയൻ (കാനഡ)
മരുമക്കൾ :കെ.ടി. ദിനേശ്, ആശ
കോട്ടൂൾ (കാനഡ). സഹോദരൻ: പരേതനായ സി. സി രാമചന്ദ്രൻ നമ്പ്യാർ.
ശവസംസ്കാരം ചൊവ്വാഴ്ച്ച പകൽ 3.30 ന് നിങ്ങിലേരി തറവാട് ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം