കെ.പിരാമകൃഷ്ണൻ നിര്യാതനായി
ചക്കരക്കൽ :മുതുകുറ്റി യു.പി സ്‌കൂളിലെ റിട്ട: ജീവനക്കാരനും സജീവ കോൺഗ്രസ് പ്രവർത്തകനും, ഇരിവേരി അമ്പിളിയാട്ട് ശ്രീ കൃഷ്‌ണ ക്ഷേത്രം മുൻ പ്രസിഡൻ്റുമായിരുന്ന കെ.പി രാമകൃഷ്ണൻ (79) നിര്യാതനായി.
പരേതരായ കെ.എൻ ഗോപാലൻ വൈദ്യരുടെയും പി.പി നാണിയുടെയും മകനാണ്.
ഭാര്യ:വനജാക്ഷി. മക്കൾ:ജിതേഷ് (അബുദാബി), റിജേഷ് (പോപ്പുലർ വെഹിക്കിൾസ് കണ്ണൂർ), ജെറിഷ് (എടച്ചൊവ്വ യു.പി സ്‌കൂൾ).
മരുമക്കൾ:റെനി.ടി (ഇരിവേരി വെസ്റ്റ് എൽ.പി സ്‌കൂൾ), ഷോളി കെ.വി(തന്നട സെൻട്രൽ യു.പി സ്കൂൾ),തീർത്ഥ (മതുക്കോത്ത്).
സഹോദരങ്ങൾ: കെ.പി ചന്ദ്രൻ മാസ്റ്റർ, കെ.പി ചന്ദ്രമതി, കെ.പി രവീന്ദ്രൻ, കെ.പി വേണുഗോപാലൻ വൈദ്യർ, പരേതരായ കെ.പി ഗോവിന്ദൻ മാസ്റ്റർ, കെ.പി പ്രഭാകരൻ.
ശവസംസ്കാരം നാളെ(തിങ്കൾ) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.
Comments
Post a Comment