കടമ്പൂർ സർവീസ് സഹകരണ ബങ്ക് ഉന്നത വിജയികൾക്കായിഅനുമോദന സദസ് നടത്തി
എടക്കാട് : കടമ്പൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെ അഭിമുഖ്യത്തിൽ ഈ കഴിഞ്ഞ എസ് എസ് എൽ .സി, പ്ലസടു പരിക്ഷയി മുഴുവൻ A+ വാങ്ങിയ എ ക്ലാസ് മെമ്പർമാരുടെകുട്ടികൾക്ക് അനുമോദനം നൽകി ബേങ്കിൻ്റെ പൂങ്കാവിലെ മിനി ഹാളിൽ വച്ച് നടത്തി ബേങ്ക് പ്രസിഡണ്ട് സി ഒ രജേഷിൻ്റെ അദ്ധ്യക്ഷതയിൽ ചന്ദ്രൻ തില്ലങ്കേരി പരിപാടി ഉൽഘാടനം ചെയ്തു അനുമോദനങ്ങൾ സഹകരണസംഘം അസിസൻ്റ് റജിസ്ട്രാൾ ജയേഷ് കെ വി .നിർവ്വഹിച്ചു ചടങ്ങിൽ സെകട്ടറി ഷാനി സ്വാഗതവും പ്രകാശൻ. പി ,വിവേക് . ഒ ,കാഞ്ചന,പങ്കജം , ഷൈനി, രഗില , പ്രസാദ്, എന്നിവർ പ്രസംഗിച്ചു. ബാങ്ക് വൈസ്.പ്രസിഡന്റ് അനീഷ് കുമാർ കെ.വി. നന്ദിയും പറഞ്ഞു
Comments
Post a Comment