സംസ്ഥാനത്ത് മഴ കനക്കുന്നു: കണ്ണൂരിൽ യെല്ലോ അലർട്ട്


കണ്ണൂർ:സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് 7 ജില്ലകളിൽ യെല്ലോ അലർട്ട് കാലവാസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. രാവിലെ ആറ് ജില്ലകളിലായിരുന്നു അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ആലപ്പുഴയിലും അലേർട്ട് പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം