പഴയങ്ങാടി പ്രസ് ഫോറം ഓണാഘോഷം നടത്തി
പഴയങ്ങാടി:പഴയങ്ങാടി പ്രസ്സ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു.
മഹമൂദ് വാടിക്കൽ ഉദ്ഘാടനം ചെയ്തു.
പവിത്രൻ കുഞ്ഞിമംഗലം അധ്യക്ഷനായി
സുധീർ വെങ്ങര, പൊങ്കാരൻ ബാലകൃഷ്ണൻ, എംടി നാസർ, സതീഷ് വെങ്ങര, നികേഷ്‌താവം, രാജേഷ് എരിപുരം, ശ്രീകാന്ത് പാണപുഴ തുടങ്ങിയവർ സംസാരിച്ചു.
Comments
Post a Comment