രാമൻ പണിക്കർ നിര്യാതനായി
കടമ്പൂർ:എളവന വയലിന് സമീപം രാമൻ (നാമൻ) പണിക്കർ നിര്യാതനായി. ഭാര്യ:രാധ.
മക്കൾ:ബിന്ദു,മണി,ബിജു,ജിജു.
മരുമക്കൾ:മനോജ്,ലേഖ,അർച്ചന.
സഹോദരങ്ങൾ:നളിനി, പരേതനായ ബാലൻ പണിക്കർ, നാരായണൻ പണിക്കർ, കൃഷ്ണൻ പണിക്കർ. ശവസംസ്ക്കാരം ഇന്ന് (ശനി) രാവിലെ 11മണിക്ക് കടമ്പൂർ പഞ്ചായത്ത് ശ്മശാനത്തിൽ.
Comments
Post a Comment