പി.ടി ഫാത്തിമ നിര്യാതയായി
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന
പരേതനായ പി.കെ അബ്ദുൽ വാഹിദ് മാസ്റ്ററുടെ ഭാര്യ പി.ടി ഫാത്തിമ (കുഞ്ഞിപ്പാത്തു -88) നിര്യാതയായി.
പത്തുക്കാലൻ തവരയിൽ കുടുംബാംഗമാണ്.
മക്കൾ:മുംതാസ്, മശ്ഹൂദ് (ദുബൈ),മുസ്താഖ്, മഹബൂബ,മുബീന, മുജീബ്,മൻസൂർ, മിസ്ഫർ.
മരുമക്കൾ:രഹ്ന,മറിയു, റുബീന, ശഹനാസ്,ശകീല, ആശിഖ് (മാഹി), റസാഖ് കാടാച്ചിറ (സിദ്ധാപുരം), നസീർ (തലശ്ശേരി). സഹോദരങ്ങൾ: സിദ്ദീഖ്,ഖദീജ, സുഹ്റ,ആയിഷ,നസീമ, പരേതരായ അബ്ദുൽ അസീസ്,റാബിയ.
മയ്യിത്ത് കൂടക്കടവ് ബീച്ച് റോഡ് ജുമാമസ്ജിദിന് സമീപമുള്ള മകളുടെ വീടായ 'താസി'ൽ. ഖബറടക്കം ഇന്ന് രാവിലെ മുല്ലപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
-
Comments
Post a Comment