കണ്ടംചിറക്കൽ സുശീല നിര്യാതയായി
..
കിഴുന്ന: കിഴുന്ന ഭഗവതി മൂക്കിന് സമീപം സുശീൽ സരോജ് ഭവനത്തിൽ കണ്ടം ചിറക്കൽ സുശീല (89 )നിര്യാതയായി. ഭർത്താവ് :പരേതനായ നാരായണൻ നായർ. സഹോദരി: പരേതയായ കണ്ടംചിറക്കൽ സരോജിനി. സംസ്കാരം നാളെ (വ്യാഴാഴ്ച) പകൽ12 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.
Comments
Post a Comment