അത്താഴക്കുന്ന് അജിത്ത് വധക്കേസ് : 4 പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും


കണ്ണൂർ പുല്ലൂപ്പി അത്താഴക്കുന്നിലെ കെ അജിത്ത് വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും
പുഴാതി ശാദുലിപ്പള്ളിക്കു സമീപത്തെ വെള്ളുവക്കണ്ടി വീട്ടിൽ വി.നിയാസ്, ആറ്റടപ്പയിലെ മൊട്ടമ്മൽ വീട്ടിൽ നമിത്ത്, പുഴാതി പട്ടൻ വീട്ടിൽ പി.മുകേഷ്, പനയൻ വീട്ടിൽ കെ.റനീഷ് എന്നിവരെയാണ് തലശ്ശേരി ഒന്നാം അഡീ. ജില്ലാ സെഷൻസ് ജഡ്ജ് സി ജെ ഡെന്നി ശിക്ഷിച്ചത്
പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ അജിത്ത് കുമാർ കോടതിയിൽ ഹാജരായി കണ്ണൂർ ടൗൺ ഇൻസ്പെക്ടറായിരിക്കെ എം പി ആസാദിന്റെ നേതൃത്വത്തിൽ നടന്ന സാഹസിക അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതികളെ അന്ന് പിടികൂടിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം