ആചാര്യ വിനോബ ഭാവേ ജന്മദിനവും 75-മത് ഭൂദാന ദിനവും ആചരിച്ചു
കണ്ണൂർ: കണ്ണൂർ ജില്ലാ സർവ്വോദയ മണ്ഡലത്തിന്റെ അഭിമുഖ്യത്തിൽ ഭൂദാന പ്രസ്ഥാനത്തിന്റെ ആചാര്യൻ ആചാര്യ വിനോബാ ഭാവേയുടെ 132-മത് ജന്മദിനാഘോഷവും 75-മത് ഭൂദാന ദിനവും ആചരിച്ചു.
പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് ശശികല ഉദ്ഘാടനം ചെയ്തു.
കണ്ണൂരിൽ നടന്ന ചടങ്ങിൽ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പവിത്രൻ കൊതേരി അദ്ധ്യക്ഷത വഹിച്ചു.
ഒ.പി വിജയകുമാർ, സൗമി മട്ടന്നൂർ, ഗോകുൽദാസ്, സന്തോഷ്, സരോജിനി തുടങ്ങിയവർ സംസാരിച്ചു.
Comments
Post a Comment