പുതിയതെരുവിൽ പട്ടാപ്പകൽ വാഹനത്തിൽ നിന്നുംപണം കവർന്നയാൾ അറസ്റ്റിൽ




കണ്ണൂർ:പുതിയ തെരുവിൽ പട്ടാപകൽ വാഹനത്തിൽ സൂക്ഷിച്ചപണം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് വളപട്ടണം പൊലിസിൻ്റെ പിടിയിൽ.
ശിവപുരം സ്വദേശി വി.സി. ഹാരീസാണ് അറസ്റ്റിലായത്
വളപട്ടണം എസ്.എച്ച്.ഒ - ടി.എം. വിപിൻ് നേതൃത്വത്തിൽ തലശേരി പപ്പൻ പീടികക്ക് സമീപം ഒളിവിൽ കഴിയവേയാണ് പ്രതിയെ പിടികൂടിയത്
വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനത്തിൽ ഉണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ച 1,20,000 രൂപ കവർന്ന കേസിലാണ് ഹാരിസിൻ്റെ അറസ്റ്റ്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം