ട്രെയിനിൽ യാത്രക്കാരിയുടെ മൊബൈൽ ഫോൺ കവർന്ന യുവാവ് അറസ് റ്റിൽ




കണ്ണൂർ:ട്രെയിനിൽ മോഷണം പതിവാക്കിയ യുവാവിനെകണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്‌തു
വടകര മേപ്പയിൽ സ്വദേശി പി. പ്രവീണാ (34) ണ് പിടിയിലായത്.
കണ്ണൂർ റെയിൽവേ പോലീസും ഡാൻസാഫും റെയിൽവേ ഇൻ്റലിജന്റ്സും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. കഴിഞ്ഞ ആഗസ്റ്റ് 2 ന് മംഗളാ എക്‌സ്പ്രസിൽ ആലപ്പുഴ സ്വദേശിനിയുടെ മൊബൈൽ ഫോൺ കവർന്ന കേസിലാണ് അറസ്റ്റ് റെയിൽവേ പോലീസ് എസ്.എച്ച്.ഒ സന്തോഷ്, രമേശൻ, റിനീത്, ഇന്റലിജൻസ് സ്ക്വാഡിലെ ജിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം