കേരള സെക്യൂരിറ്റി എംപ്ളോയിസ് യൂനിയൻ കണ്ണൂർ ജില്ലാ സമ്മേളനം നടത്തി



കണ്ണൂർ: കേരള സെക്യൂരിറ്റി എംപ്ളോയിസ് യൂനിയൻ ( കെ എസ് ഇ യു - എ . ഐ ടി യുസി) കണ്ണൂർ ജില്ലാ സമ്മേളനം ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തി. എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി ഉദ്ഘാടനം ചെയ്തു. കെ എസ് ഇ യു ജില്ലാ പ്രസി. എം ബാലൻ അദ്ധ്യക്ഷനായി. എഐടിയുസി സംസ്ഥാന വൈസ് പ്രസി. താവം ബാലകൃഷ്ണൻ, കെബി ബാബു,
പി.പി ഉണ്ണികൃഷ്ണൻ, എം വി ബാലകൃഷ്ണൻ, 
 തുടങ്ങിയവർ സംസാരിച്ചു. എം ഗംഗാധരൻ സ്വാഗതവും പി.വി അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം