എം. മമ്മൂട്ടി നിര്യാതനായി





എടക്കാട് : എടക്കാട് പോലീസ് സ്റ്റേഷന് അടുത്തുള്ള സിമന്റ്‌ ഗോഡൗണിന്  സമീപം ഷഹീറ മൻസിലിൽ എം.മമ്മുട്ടി(85) നിര്യാതനായി.
ഭാര്യ:സഫിയ.ടി.
മക്കൾ:ഷഹീറ,സമദ്,ബുഷ്‌റ,ഷാനിദ്.
മരുമക്കൾ:അമീർ,റസീന,സാദിഖ്,ഷമീമ.
സഹോദരങ്ങൾ: പരേതരായ ഹമീദ്, സൈനബ, നബീസു,  ഫാത്തിമ.
ഖബറടക്കം: നാളെ(ഞായർ) രാവിലെ 10മണിക്ക് എടക്കാട് മണപ്പുറം പള്ളിയിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം