പുഴക്കുളങ്ങരയിലെകൃഷ്ണന്‍ നമ്പ്യാര്‍നിര്യാതനായി




തളിപ്പറമ്പ്: പുഴക്കുളങ്ങര ജനകീയ വായനശാലക്ക് സമീപത്തെ പാപ്പിനിശേരി വീട്ടില്‍ കൃഷ്ണന്‍ നമ്പ്യാര്‍(84)നിര്യാതനായി. 
ഹരിജന്‍ വെല്‍ഫേര്‍ ബോര്‍ഡ് ജീവനക്കാരനായിരുന്നു. 
ഭാര്യ: ശാന്ത. 
മക്കള്‍: ബിന്ദു, ബിജു(ഇലട്രിക്കല്‍ ഷോപ്പ്. കുപ്പം), ബീന. 
മരുമക്കള്‍: ചന്ദ്രബോസ്(ആലുവ), രമ്യ(നടുവില്‍), ശിവശങ്കര്‍(അരോളി).സഹോദരങ്ങള്‍: നാരായണന്‍, പരേതരായ ലക്ഷ്മി, ഗോവിന്ദന്‍, നാരായണി, ഭാസ്‌ക്കരന്‍.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം