പലേരി സുരേന്ദ്രൻ നിര്യാതനായി
കൂത്തുപറമ്പ് :കൈതേരി കപ്പണ ഞണ്ടാടിയിലെ പരേതരായ നള്ളക്കണ്ടി കുഞ്ഞിക്കണ്ണൻ്റെയും പലേരി ശാരദയുടെയും മകൻ പലേരി സുരേന്ദ്രൻ (57) നിര്യാതനായി.ഭാര്യ - ഷീജ (കോടിയേരി ), സഹോദരങ്ങൾ: സുകുമാരൻ, രജിത, പവിത്രൻ, സുരേഷ്, സുനിൽ, സുനോജ്.സംസ്കാരം നാളെ (13-9-2026) രാവിലെ 10 മണിക്ക് വലിയ വെളിച്ചം ശാന്തി വനത്തിൽ.
Comments
Post a Comment