പ്രവാസി കോൺഗ്രസ് നേതാവ് എ.വി അജയകുമാർ നിര്യാതനായി



പരിയാരം: അമ്മാനപ്പാറ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പ്രവാസി കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡണ്ടുമായ ആന്തൂര് വീട്ടിൽ എ.വിഅജയകുമാർ (52) നിര്യാതനായി.
പിതാവ്: കെ.കെ. ദാമോദരൻ നമ്പ്യാർ.
മാതാവ്: എ.വി. ലക്ഷ്‌മിക്കുട്ടി അമ്മ.
ഭാര്യ: ടി.കെ ദീപ. മക്കൾ: ആതിര,
ആദിശ്രീ. സഹോദരങ്ങൾ: പങ്കജാക്ഷൻ, ശോഭന.
സംസ്ക‌ാരം നാളെ ഉച്ചക്ക് രണ്ടുമണിക്ക് ഇരിങ്ങൽ സമുദായ ശ്‌മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം