വിവാഹിതരായി



കൂത്തുപറമ്പ് :പൂക്കോട് സാഫല്യത്തിൽ കെ പി അജിത്ത് -എൻ കെ അജില ദമ്പതികളുടെ മകൾ ഐശ്വര്യയും ഏച്ചൂർ ശ്രീ പുരത്തിൽ സി എം അശോകൻ - സുമിത കാരാട്ട് ദമ്പതികളുടെ മകൻ അമലും വിവാഹിതരായി കൂത്തുപറമ്പ് പാറാൽ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത് നവദമ്പതികൾക്ക് An media വാർത്ത ഗ്രൂപ്പിൻ്റെ വിവാഹ മംഗളാശംസകൾ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം