അധ്യാപക അവാർഡ് ജേതാവിനെ അനുമോദിച്ചു
ചക്കരക്കൽ :ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ മമ്പറം ഹയർ സെക്കൻഡറി സ്കൂൾപ്രധാന അധ്യാപകൻ കെ വിനോദ് കുമാറിനെ ചക്കരക്കൽ സമന്വയ അനുമോദിച്ചു. പ്രസിഡണ്ട് സി മണികണ്ഠന്റെ അധ്യക്ഷതയിൽ ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി ഷൈജ ഉദ്ഘാടനം ചെയ്തു . പി.വി ജ്യോതി ,രതീഷ് ചന്ദ്ര ,സി സജിൽ , ഷജിൻ കെ പി ഡോ.ആർ.ഹീര, വിനോദ്, വി കെ സനൽ എം സി പവിത്രൻ എന്നിവർ സംസാരിച്ചു
Comments
Post a Comment