രാമത്ത് വിമലൻനിര്യാതനായി




നടാൽ :നടാൽ മാതൃഭൂമിയ്ക്ക് സമീപം രാമത്ത് വിമലൻ (65) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച്ചപകൽ 12ന് മാളികപ്പറമ്പ് ശ്മശാനത്തിൽ.പരേതരായമുകുന്ദൻ്റെേയും,യശോദയുടേയും മകനാണ്.ഭാര്യ: സുനിത(കുറ്റിക്കകംസർവീസ് സഹകരണ ബേ ങ്ക്, സിപിഎം കൊശോർ മൂല ബ്രാഞ്ച് അം ഗം). മക്കൾ: ജിതിൻ, സ്മിതിൻ  (തുർക്കി). മരു മക്കൾ: നിമിഷ (അഴീക്കൽ), നിഥുന. സഹോദ രങ്ങൾ: ലതിക,ശ്രീജ,സനൽ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം