ഏഴര കടപ്പുറത്ത് മീൻ പിടിക്കുന്നതിനിടെ യുവാവ് കടലിൽ വീണ് മരിച്ചു



തോട്ടട :ഏഴര ക്കടപ്പുറത്ത് മീൻ ചൂണ്ടയിട്ട് പിടിക്കുന്നതിനിടെ യുവാവ്കടലിൽ വീണ് മരിച്ചു. ഏഴര സ്വദേശി റഫീഖാണ് മരിച്ചത് . തിങ്കളാഴ്ച്ച രാവിലെ 11 മണിക്കാണ് അപകടം. കടലിൽ ചുണ്ടയിടുന്നതിനിടെ റഫീഖ് അബദ്ധത്തിൽ കാൽ തെറ്റി കടലിൽ വീഴുകയായിരുന്നു മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം