വാരം സ്വദേശിയായ മധ്യവയസ്കനെ കാണാതായി.
വാരം:വാരം സ്വദേശിയായ മധ്യവയസ്‌കനെ കാണാതായെന്ന് ബന്ധുക്കളുടെ പരാതി വാരം സ്വദേശിമായ അബ്ദുൾ സലാമിനെ (62) യാണ് കാണാതായത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ എത്രയും വേഗം 04972851669 എന്ന നമ്പറിലോ അല്ലെങ്കിൽ 8891324474 എന്ന ചക്കരക്കൽ പോലീസ് സ്റ്റേഷൻ നമ്പറിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു.
Comments
Post a Comment