മൂലക്കൽ നാരായണൻ നിര്യാതനായി
തളിപ്പറമ്പ്: പരിയാരം സെന്ററിലെ മൂലക്കൽ നാരായണൻ (87) നിര്യാതനായി. (റിട്ടയേർഡ്
കെ എസ് ഇ ബി ഓവർസിയർ ഭാര്യ: വി. വിമാധവി ക മക്കൾ: പ്രമീള, ലൗജിത്ത് (ടി വി ടെക്നീഷ്യൻ), ശ്രീജിത്ത് പരിയാരം (എൻ ഡി ടി വി കണ്ണൂർ ). മരുമക്കൾ : ഭാസ്കരൻ (റിട്ടയേർഡ് എക്സൈസ് പരിയാരം ) അനില (പാണപ്പുഴ), ശ്രുതി (കാഞ്ഞിരങ്ങാട്) സഹോദരങ്ങൾ: ഒതേനൻ, പരേതനായ കണ്ണൻ, കോരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ
Comments
Post a Comment