എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയെ പൊലിസ് അറസ്‌റ്റുചെയ്തു


കണ്ണൂർ: തിരുവനന്തപുരത്തെ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് പൊലിസിനെ അക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട എസ്.എഫ്.ഐ ക ണ്ണൂർ ജില്ലാസെക്രട്ടറി ജോയൽ തോമസിനെ (25) പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച്ച രാവിലെ കണ്ണൂർ വികെ കൃഷ്‌ണമേനോൻ സ്മാരക വനിത കോളേജിന് മുൻ വശത്ത് നിന്നാണ് ജോയ ലിനെ പിടികൂടിയത്. തിരുവന അപുരം കന്റോൺമെന്റ്റ് പോലിസാണ് കണ്ണൂർ പപള്ളിക്കു സിൽ വെച്ച് ജോയലിനെ അറ സ്റ്റ് ചെയ്‌തത്. തിരുവനന്തപുര ത്ത് കഴിഞ്ഞ ദിവസം നടന്ന സ മരവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് കഴിഞ്ഞ ബുധ നാഴ്‌ച നടന്ന സെക്രട്ടേറിയറ്റ് മാർച്ചിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട്  പോലീസ് എസ്.എഫ്.ഐ നേ താക്കൾ ഉൾപ്പെടെ 31 പ്രവർ ത്തകർക്കെതിരെ വധശ്രമം ഉൾ പ്പെടെയുള്ള ജാമ്യമില്ലാ വകു പ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
ഈസമരത്തിൽ ജോയൽ തോമസും പങ്കെടുത്തിരുന്നു.
പള്ളിക്കുന്ന് കൃഷ്‌ണമേനോൻവനിത കോളേജിൽ യൂണി യൻ തെരഞ്ഞെടു പ്രവർത്തന ങ്ങളുമായി ബന്ധപ്പെട്ട് കാല ത്ത് എത്തിയതായിരുന്നു ജോ യൽ തോമസ്. ചായ കുടിക്കു ന്നതിനായി കോളേജിന് പുറത്ത് ഇറങ്ങിയ സമയത്തായിരുന്നു പൊലിസ് പിടികൂടിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം